You Searched For "ശമ്പളം മുടങ്ങി"

10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങി ശബരിമല സ്പെഷ്യൽ സർവീസിലേക്ക് നിയമിച്ചു; ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാരണം കാണിക്കാതെ പിരിച്ചു വിട്ടു; ശമ്പളവുമില്ല ഈടാക്കിയ സെക്യൂരിറ്റി ഡെപ്പോസിറ്റുമില്ലാതെ വലഞ്ഞ് കെഎസ്ആർടിസി ബദലി ജീവനക്കാർ
ലോക വേദിയിൽ കൈത്തറി ശ്രദ്ധ നേടുന്നതിൽ അഭിമാനം; കൈത്തറിയെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെയും, വ്യവസായ മന്ത്രിയുടെയും കുറിപ്പെത്തിയിട്ട് രണ്ട് മാസം പിന്നിടുമ്പോൾ കൈത്തറി തൊഴിലാളികളും ജീവനക്കാരും ശമ്പളമില്ലാത്ത ആറാംമാസത്തിലേക്ക്; സംയുക്ത സമര സമിതിയുണ്ടാക്കി പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളികൾ
ശമ്പളം മുടങ്ങിയിട്ട് 9 മാസം; ഡ്രൈവിങ് ലൈസൻസ്, ആർ.സി അച്ചടി കേന്ദ്രത്തിലെ ജീവനക്കാർ പ്രതിസന്ധിയിൽ; കോടികൾ കുടിശ്ശികയായതോടെ അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലകമായി നിർത്തി;  ശമ്പളം വൈകുന്നത് സർക്കാർ ഫണ്ട് ലഭിക്കാത്തതിനാലെന്ന് നടത്തിപ്പുകാർ